00971 50 85 36 549 , 00971 55 64 30 431 nrimayyil@gmail.com
വിദ്യ, ധനം എന്നിവ നേടാനുള്ള നെട്ടോട്ടത്തിൽ ന്യൂജനറേഷൻ വിദ്യാർത്ഥികൾ ഇന്ന്. പിന്നിട്ട നൊമ്പരത്തിന്റെ താളുകൾ ഓർത്തെടുക്കുമ്പോൾ, ആൺകുട്ടികൾ ട്രൗസറും പെൺകുട്ടികൾ പാവാടയും ബ്ളൗസുമായി നാടൻവേഷങ്ങളിൽ നഗ്നപാദരായി മഴയും വെയിലും വകവെക്കാതെ കിലോമീറ്റര്കളോളമുള്ളയാത്രയും, ഉപ്പിലിട്ടനെല്ലിക്കയും, ഒയലിച്ചമുട്ടായിയും, കോൽഐസും ബാല്യകാലത്തിന്റെ വിസ്മയങ്ങൾ.