00971 50 85 36 549  ,  00971 55 64 30 431     nrimayyil@gmail.com

Kshethram - Theyyam

എന്റെദൈവമേ........കടുംചുവപ്പുനിറത്തിൽ ചായംതേച്ചു എന്റെ ദൈവമേ എന്ന ഉച്ചത്തിലുള്ളവിളി ഏതു കഠിന ഹൃദയരുടെയും മനസ്സലിയിക്കും. തെയ്യത്തിന്റെയും കാവിന്റെയും കോട്ടത്തിന്റെയും കാല്പനികഭാവങ്ങൾ, തെയ്യകോമരങ്ങളുടെ വായപറച്ചിൽ, ദക്ഷിണകൊടുത്തു സായൂജ്യമടയുന്ന ജനസഞ്ചയം തുടങ്ങിയവ കോലത്തുനാടിന്റെയും കണ്ണൂരിന്റെയും കണ്ണിനും കാതിനും കുളിരു പകരുന്ന നേർക്കാഴ്ചകൾ തന്നെ .......